Lead Storyപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡ്; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട ബിജെപി നഗരസഭയെന്ന വാര്‍ത്ത ഭരണസമതിക്ക് തിരിച്ചടിയായി; പിഴയിട്ട തിരുവനന്തപുരം കോര്പ്പറേഷന് റവന്യു ഓഫീസറെ സ്ഥലം മാറ്റി; ജി ഷൈനിയെ സ്ഥലം മാറ്റിയത് കൗണ്‍സില്‍ സെക്രട്ടറിയായി; തീരുമാനമെടുത്തത് കോര്പ്പറേഷന് മേയര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 10:36 PM IST